പഴകുളം : റിട്ട. പഞ്ചായത്ത് സെക്രട്ടറി ആലുംമൂട് തയ്യിൽ തറയിൽ വീട്ടിൽ സച്ചിദാനന്ദൻ ആചാരി (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മക്കൾ : സന്ദീപ്, സൂരജ്.