25-sob-janakiyamma

അയിരൂർ: കാഞ്ഞീറ്റുകര പ്രദീപ് ഭവനിൽ പരേതനായ മാധവൻ നായരുടെ ഭാര്യ ജാനകിയമ്മ (88) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, സരസമ്മ, പ്രസന്നൻ, വിജയ, മിനി, പ്രദീപ് കുമാർ. മരുമക്കൾ: നാരായണൻ, രമണി, മീര, പരേതനായ ശശി, മാധവൻ, ലീന. സംസ്‌കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.