കോന്നി : പൂവൻപാറ തടത്തിൽ സുധാകരന്റെയും ഗ്രേസി യുടേയും മകൻ ഷിബു (41) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ജെസി. മക്കൾ: ഷിൻസ, ഷിബിൻ, ഷിജിൻ.