നൂറനാട് : പടനിലം നെടുകുളഞ്ഞിമുറി നെടുംതറ പുത്തൻവീട്ടിൽ രാമചന്ദ്രൻ നായർ ( 64 ) നിര്യാതനായി. ഭാര്യ :ഇന്ദിര. മക്കൾ : നിഷാന്ത് (ആർമി), നിഷ. മരുമക്കൾ : പ്രവീൺ (ആർമി), ലക്ഷ്മി. സഞ്ചയനം തിങ്കൾ 9 ന്.