പന്തളം: കെ.എസ്.ഇ.ബി.പന്തളം സെക്ഷൻ പരിധിയിൽ മുടിയൂർ കോണം ,ചേരിക്കൽ, കരണ്ടയിൽ, വലക്കടവ്, മണത്തറ എന്നീ ഭാഗങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും.