ചെങ്ങന്നൂർ: ചെങ്ങന്നൂർ മുനിസിപ്പാലിറ്റിയിലെ രണ്ട് വാർഡുകൾ കണ്ടൈൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു. ഒരു വീട്ടിൽ രണ്ടുപേർക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച വാർഡ് 4 (മിത്രപുഴ), രണ്ടുപേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും .
മരിച്ച തമിഴ്നാട് സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്ത
വാർഡ് 24 (ബഥേൽ) എന്നിവയാണ് കണ്ടൈൻമെന്റ് സോണുകൾ