25s-sob-bindu
ബിന്ദു ഡേവിഡ്

കുമ്പഴ: മാമ്പറ ശങ്കരത്തിൽ ഡേവിഡ് വർഗീസിന്റെ (അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിംഗ് അസോ. മുൻ ജില്ലാ പ്രസിഡന്റ്) ഭാര്യ ബിന്ദു ഡേവിഡ് (41,- ക്രിസ് എൻജിനീയറിംഗ് കുമ്പഴ) നിര്യാതയായി. സംസ്‌കാരം ഇന്ന് 11 ന് കുമ്പഴ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ കത്തീഡ്രലിൽ. കൂടൽ മുതിര പറമ്പിൽ കുടുംബാംഗമാണ്.
മക്കൾ: ക്രിസ്റ്റോ ഡേവിഡ്, ക്രിസ്റ്റാ ഡേവിഡ് ( വിദ്യാർഥിനി, കുമ്പഴ മൗണ്ട് ബഥനി പബ്ലിക് സ്‌കൂൾ ).