tick

പത്തനംതിട്ട: പ്രമാടം ഗ്രാമപഞ്ചായത്തിലെ വാർഡ് ഒന്ന്, അയിരൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 12, ചെന്നീർക്കര ഗ്രാമപഞ്ചായത്തിലെ വാർഡ് 13, ഏഴംകുളം ഗ്രാമപഞ്ചായത്തിലെ വാർഡ് ആറ്, ആറന്മുള ഗ്രാമപഞ്ചായത്തിലെ വാർഡ് 14 എന്നീ സ്ഥലങ്ങളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി.