പത്തനംതിട്ട- ദേശത്തുടി സാംസ്കാരിക സമന്വയം വാട്സ് ആപ് കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ രമാദിലീപിന്റെ നീ എന്ന കവിതാ സമാഹാരം 26ന് വൈകിട്ട് ഏഴിന് പ്രകാശനം ചെയ്യും. കവയിത്രി ഇന്ദുലേഖ പ്രകാശനം നിർവഹിക്കും. മഞ്ജു വിനോദ്, ശ്രീജ കെ.എസ് എന്നിവർ പ്രസംഗിക്കും.