25-sob-susan-george

തിരുവല്ല: കിഴക്കൻ മുത്തൂർ കൊച്ചിയിൽ ബികാസിൽ ജി.റ്റി. ഏബ്രഹാമിന്റെ (ബേബിക്കുട്ടി) ഭാര്യ സൂസൻ ജോർജ് (
കുഞ്ഞു മോൾ 77) നിര്യാതയായി. ചെങ്ങന്നൂർ ഏറ്റുപള്ളിൽ കുടുംബാംഗ മാണ്. മക്കൾ: ആബു, സുബു. മരുമക്കൾ: മന്നാ,
സോണിയ.