25-sob-aleyamma-george

അയിരൂർ: ചെറുകോൽപ്പുഴ എടത്തിനേത്ത് തടീത്രയിൽ പരേതനായ ടി.സി. ജോർജിന്റെ ഭാര്യ ഏലിയാമ്മ ജോർജ്ജ് (കുഞ്ഞൂഞ്ഞമ്മ-95) നിര്യാതയായി. പെരുനാട് കാലായിൽ കുടുംബാംഗമാണ്. മക്കൾ: ഡെയ്സി, മോനി, സണ്ണി മരുമക്കൾ: മോളി, ഓമന, പരേതനായ അശോക്.