പന്തളം: മുടിയൂർ കോണം മഠത്തിൽ പടിഞ്ഞാറ്റതിൽ ലക്ഷ്മിക്കുട്ടിയമ്മ (92) നിര്യാതയായി. മക്കൾ: കമലാക്ഷിയമ്മ, ശാന്ത, സരസ്വതി, സുഭദ്ര. മരുമക്കൾ : ഭാസ്ക്കരൻ പിള്ള, മുരളീധരൻ പിള്ള, പരേതരായ ദാമോദരൻ പിള്ള, സുകുമാരപിള്ള.