koshy
കോശിക്കുട്ടി

ഏഴംകുളം : തൊടുവക്കാട് കുഴിയത്ത് തെക്കേതിൽ കോശിക്കുട്ടി (70) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് പുതുമല ഐ.പി.സി സെമിത്തേരിയിൽ . ഭാര്യ: ഗ്രേസിക്കുട്ടി മക്കൾ : ജെയിംസ് കോശി, ജോൺസി മരുമക്കൾ : ബിൻസി , ജെസി