പ്രമാടം : കൃഷ്ണവിലാസത്തിൽ പരേതനായ ഭാനുവിന്റെ ഭാര്യ പാറുകുട്ടി അമ്മ (90) നിര്യാതനായി സംസ്‌കാരം നടത്തി. മക്കൾ: ലീല, സോമൻ, രമണി, വിജയമ്മ. മരുമക്കൾ: പുരുഷൻ, സുശീല, ഗോപി ,സദാനന്ദൻ.