അടൂർ: നെല്ലിമുകൾ ഗോവിന്ദലക്ഷ്മി ഭവനിൽ പരേതനായ ജി.രാഘവൻപിള്ള (റിട്ട.അണ്ടർ സെക്രട്ടറി) യുടെ ഭാര്യ കെ. സരസമ്മ (94) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാധാഭായി, പരേതനായ പ്രതാപചന്ദ്രൻ, പ്രസന്നചന്ദ്രിക, രമാദേവി, പത്മകുമാർ. മരുമക്കൾ: ചന്ദ്രശേഖരൻ നായർ, സദാശിവൻപിള്ള, ചന്ദ്രമോഹൻ, ബിന്ദുപ്രഭ. സഞ്ചയനം: 30ന് രാവിലെ 8ന്.