അങ്ങാടിക്കൽ തെക്ക്: കദളീവനം വീട്ടിൽ ടി.ജി.അനിരുദ്ധൻ (84) നിര്യാതനായി. സംസ്കാരം നടത്തി. അങ്ങാടിക്കൽ തെക്ക് എസ്. എൻ. വി. എച്ച്. എസ്. എസ് മാനേജർ കെ. ഉദയന്റെ പിതൃ സഹോദരനാണ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9 ന്.