വള്ളിക്കോട് : പഞ്ചായത്തിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് സ്വീപ്പർ, സെക്യൂരിറ്റി എന്നീ ജോലികൾക്ക് താല്ക്കാലിക നിയമനത്തിന് ആളുകളെ ആവശ്യമുണ്ട്. താല്മുള്ളവർ 28നുള്ളിൽ പഞ്ചായത്ത് ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.