നാരങ്ങാനം: തെക്കേ ഭാഗം പടിഞ്ഞാറെ പുന്നോണ് പി.കെ.പ്രഭാകരൻ (91) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: അയിരൂർ പുത്തൻ ശബരിമല പുളിക്കൽ കുടുംബാംഗം ശാരദാമ്മ. മകൾ: പ്രഭാവതി. മരുമകൻ: രാജൻ.എൻ.എസ്.