പന്തളം: കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെഭാഗമായി തുമ്പമണിൽ കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ്‌സെന്റർ ജൂൺ 30ന് ആരംഭിക്കുന്നതിനായിപ്രസിഡന്റ് സഖറിയാവർഗീസിന്റെഅദ്ധ്യക്ഷതയിൽ ചേർന്ന മാനേജിംഗ്കമ്മിറ്റി തീരുമാനിച്ചു.ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ആദ്യംമുട്ടം മർത്തോമ്മപാരിഷ് ഹാളിൽ 50 കിടക്കകൾസജ്ജമാക്കും അടിസ്ഥാന സൗകര്യങ്ങൾ രണ്ടു ദിവസം കൊണ്ട്ഒരുക്കിയെടുക്കുന്നതിനുംതീരുമാനിച്ചു.തുടർന്ന് യാക്കോബായ സഭയുടെപാരീഷ്ഹാളിൽ50 കിടക്കകൾ കൂടിസജ്ജീകരിച്ച്ആവശ്യമായഎല്ലാമുൻകരുതലുംഎടുക്കുന്നതാണെന്ന് ചിറ്റയം ഗോപകുമാർ എം.എൽ.. എ പറഞ്ഞു.ആരോഗ്യസ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻഎം.ടി.തോമസ്,പഞ്ചായത്ത്അംഗംസുരേന്ദ്രൻ,നോടൽ ഓഫീസർ,നിസാമുദ്ദീൻ,വില്ലേജ്ആഫീസർസിന്ധു,,മെഡിക്കൽ ആഫീസർഡോ.ലേഖ,സെക്രട്ടറിശ്രീലേഖ എന്നിവർ സംസാരിച്ചു.