26-sob-saramma-varghese
സാറാമ്മ വർഗീസ്

മല്ലപ്പള്ളി പരിയാരം: പാതേപ്പള്ളിയിൽ പി.എം.വർഗീസിന്റെ ഭാര്യ സാറാമ്മ വർഗീസ് (കുഞ്ഞാമ്മ 83 )നിര്യാതയായി. സംസ്‌കാരം ഇന്ന് 12ന് ദേവാസ് ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ. വെള്ളരിങ്ങാട്ട് കടുംബാംഗമാണ്. മക്കൾ: രാജമ്മ, റെജി ,ഷീല. മരുമക്കൾ: രാജൻ, പൊന്നമ്മ, പ്രസാദ്.