ആറൻമുള: ഇടശ്ശേരിമല കരിമാരത്ത് വീട്ടിൽ പരേതനായ പൊടിക്കുഞ്ഞിന്റെ മകൻ കെ.പി അശോക് കുമാർ (42) നിര്യാതനായി. സംസ്‌കാരം ഇന്ന് പകൽ 11.30 ന് വീട്ടുവളപ്പിൽ . മാതാവ് കുഞ്ഞമ്മ. ഭാര്യ സുമിത. മകൻ യതീഷ് ചന്ദ്ര. സഹോദരങ്ങൾ കെ.പി മണി ,കെ പി മണിക്കുട്ടൻ