കിടങ്ങന്നൂർ : കോഴിമല കരയത്ത് വീട്ടിൽ പരേതനായ കുഞ്ഞുരാമന്റെ ഭാര്യ കല്യാണി (70) നിര്യാതയായി. സംസ്‌കാരം ഇന്ന് മൂന്നിന്. മക്കൾ: വൽസ, രമണി, ശകുന്തള. മരുമക്കൾ: ഗോപി, വസന്തൻ.