corona

പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 52 പേർക്ക് കൊവിഡ്19 സ്ഥിരീകരിച്ചു.
15 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 10 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരും 27 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

വിദേശത്തുനിന്ന് വന്നവർ

1) ഖത്തറിൽ നിന്ന് എത്തിയ മാമ്പാറ സ്വദേശിയായ 60 വയസുകാരൻ.
2) കുവൈറ്റിൽ നിന്ന് എത്തിയ അയിരൂർ സ്വദേശി 39 കാരൻ.
3) ദുബായിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശി 58 കാരൻ.
4) ബഹ്‌റനിൽ നിന്ന് എത്തിയ ഓമല്ലൂർ സ്വദേശി 27 കാരൻ.
5) സൗദിയിൽ നിന്ന് എത്തിയ പത്തനംതിട്ട, മുണ്ടുകോട്ടയ്ക്കൽ സ്വദേശിയായ 33 കാരൻ.
6) ദോഹയിൽ നിന്ന് എത്തിയ കിടങ്ങന്നൂർ സ്വദേശി 45 കാരൻ.
7) ബഹ്‌റനിൽ നിന്ന് എത്തിയ ഇലന്തൂർ സ്വദേശിനി 55 കാരി.
8) ദുബായിൽ നിന്ന് എത്തിയ ഓമല്ലൂർ സ്വദേശി 28 കാരൻ.
9) റഷ്യയിൽ നിന്ന് എത്തിയ മങ്ങാരം സ്വദേശി 22 കാരൻ.
10) ദുബായിൽ നിന്ന് എത്തിയ കുറിയന്നൂർ സ്വദേശി 31 കാരൻ.
11) സൗദിയിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശി 42കാരൻ.
12) ഒമാനിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിയ 61കാരൻ.
13) ഒമാനിൽ നിന്ന് എത്തിയ മണ്ണടി സ്വദേശി 47കാരൻ.
14) ഒമാനിൽ നിന്ന് എത്തിയ മണ്ണടി സ്വദേശി 46 കാരൻ.
15) സൗദിയിൽ നിന്ന് എത്തിയ അയിരൂർ സ്വദേശി 58കാരൻ.

മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവർ

16) ഡൽഹിയിൽ നിന്ന് എത്തിയ നെല്ലിയ്ക്കാമൺ സ്വദേശിനി മൂന്നു വയസുകാരി.
17) ബാംഗ്ലൂരിൽ നിന്ന് എത്തിയ പന്തളം സ്വദേശി 28 കാരൻ.
18) ചെന്നൈയിൽ നിന്ന് എത്തിയ നെടുമ്പ്രം സ്വദേശി 51 കാരൻ.
19) മംഗളൂരുവിൽ നിന്ന് എത്തിയ കലഞ്ഞൂർ സ്വദേശി 22 കാരൻ.
20) മംഗളൂരിൽ നിന്ന് എത്തിയ ഏഴംകുളം സ്വദേശി 25 കാരൻ.
21) ഹൈദരാബാദിൽ നിന്ന് എത്തിയ തിരുവല്ല സ്വദേശിനി 21 കാരി.
22) കർണ്ണാടകയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശി 35 കാരൻ.
23) തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ഏഴംകുളം സ്വദേശിനി ഒൻപതുകാരി.
24) തമിഴ്‌നാട്ടിൽ നിന്ന് എത്തിയ ഏഴംകുളം സ്വദേശിനി 39 കാരി.
25) കർണ്ണാടകയിൽ നിന്ന് എത്തിയ പത്തനംതിട്ട സ്വദേശി 35 കാരൻ.

സമ്പർക്കം മുഖേന രോഗം ബാധിച്ചവർ

26) കടമ്മനിട്ട സ്വദേശിനി 51 വയസുകാരി.
27) നാരങ്ങാനം സ്വദേശിനിയായ 70 വയസുകാരി.
28) കടമ്മനിട്ട സ്വദേശിയായ എട്ടു വയസുകാരൻ.
29) അടൂർ സ്വദേശിയായ 29 വയസുകാരൻ. അടൂരിൽ ഓട്ടോ ഡ്രൈവറാണ്.
30) കുമ്പഴ സ്വദേശിയായ 17 വയസുകാരൻ.
31) നെല്ലിമല സ്വദേശിനിയായ 28 വയസുകാരി. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
32) നെല്ലിമല സ്വദേശിയായ 35 വയസുകാരൻ. ചങ്ങനാശേരിയിൽ ബേക്കറി നടത്തുന്നു. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
33) നെല്ലിമല സ്വദേശിയായ 59 വയസുകാരൻ. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.
34) കോട്ടാങ്ങൽ സ്വദേശിനിയായ 41 വയസുകാരി.
35) കോട്ടാങ്ങൽ സ്വദേശിയായ 18 വയസുകാരൻ.
36) കാട്ടൂർ സ്വദേശിനിയായ 30 വയസുകാരി.
37) മേലൂട് സ്വദേശിനിയായ 20 വയസുകാരൻ.
38) കോട്ടാങ്ങൽ സ്വദേശിനിയായ 65 വയസുകാരി.
39) വളളിക്കോട് സ്വദേശിനിയായ 31 വയസുകാരി. കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയാണ്.
40) വളളിക്കോട് സ്വദേശിയായ രണ്ടു വയസുകാരൻ.
41) പന്തളം സ്വദേശിനിയായ 38 വയസുകാരി.
42) കുമ്പഴ സ്വദേശിയായ 13 വയസ്സുകാരൻ.
43) സീതത്തോട് സ്വദേശിയായ 23 വയസുകാരൻ.
44) പുതമല സ്വദേശിനിയായ 33 വയസുകാരി.
45) കോട്ടാങ്ങൽ, ചുങ്കപ്പാറ സ്വദേശിയായ 29 വയസുകാരൻ. മത്സ്യ വ്യാപാരിയാണ്.
46) മണ്ണടി സ്വദേശിനിയായ 38 വയസുകാരി.
47) മണ്ണടി സ്വദേശിനിയായ 36 വയസുകാരി.
48) മൈലപ്ര, കുമ്പഴ നോർത്ത് സ്വദേശിയായ 55 വയസുകാരൻ. മത്സ്യ വ്യാപാരിയാണ്.
49) കുലശേഖരപതി സ്വദേശിയായ 24 വയസുകാരൻ.
50) കോട്ടങ്ങൽ സ്വദേശിയായ 28 വയസുകാരൻ.
51) നാരാങ്ങാനം സ്വദേശിനിയായ 30 വയസുകാരി.
52) പറക്കോട് സ്വദേശിയായ 43 വയസുകാരൻ. മാർക്കറ്റിൽ ഡ്രൈവറാണ്. സമ്പർക്ക പശ്ചാത്തലം വ്യക്തമല്ല.