27-ob-karthyayani-amma

ഇരവിപേരൂർ : പുന്നശ്ശേരിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ കാർത്ത്യായനിയമ്മ (93) നിര്യാതയായി. മക്കൾ : തങ്കമ്മ, ജനാർദ്ദനൻപിള്ള, ശശീന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, ബാലകൃഷ്ണപിള്ള, പരേതരായ സദാശിവൻപിള്ള, ഗോപകുമാർ. മരുമക്കൾ : മണി എസ് പിള്ള, പരേതനായ ശശിധരൻ, ഓമന ജി. നായർ, ഉഷാ എസ്. നായർ, ബിന്ദു ആർ. നായർ. സംസ്‌കാരം നടത്തി. സഞ്ചയനം ബുധനാഴ്ച എട്ടിന്.