27-ob-aleyamma-john

കടയാർ : ഓലിക്കൽ പള്ളിക്കുടംകാലായിൽ പരേതനായ ജോൺ മത്തായിയുടെ ഭാര്യ ഏലിയാമ്മ ജോൺ (91) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് അയിരൂർ മാർ ഇഗ്നാത്യോസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ : അമ്മിണി, മോനച്ചൻ, അച്ചൻകുഞ്ഞ്, അനിയൻ (ഒമാൻ), ബാബു, ലിസി. മരുമക്കൾ : ഗ്രേസി മാത്യു, ഗ്രേസി തോമസ്, മിനി വർഗ്ഗീസ്, സുശീല ഫിലിപ്പ്, ലിസി തോമസ്, പരേതനായ ജോർജ്.