പെണ്ണുക്കര : ഉടയൻകാലായിൽ റിട്ട. സുബേദാർ മേജർ (AMC) ഒ.വി. ഉണ്ണൂണ്ണി (83) നിര്യാതനായി. സംസ്‌കാരം നാളെ 3ന് പെണ്ണുക്കര സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ : പന്തളം വീരാടിയിൽ മോനികുട്ടി. മക്കൾ : ജോസ്സൻ വർഗീസ് (ഖത്തർ), ജെസ്സി റോബി, ജോളി മനു, ജൂലി ക്രിസ്റ്റിന (ലണ്ടൻ). മരുമക്കൾ : ഡോ. അനു ജോസ്സൻ (ഖത്തർ), റോബി (ഡൽഹി), മനു (കോട്ടയം).