27-cgnr-malinyam
സിപിഎം മംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ മംഗലം കുറ്റിക്കാട്ട് പടി റോഡിനിരുവശവും ശുചീകരിക്കുന്നു

ചെങ്ങന്നൂർ: നഗരസഭയിൽ മംഗലം കുറ്റിക്കാട്ട് പടി സി.പി.ഐ എം മംഗലം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ പ്രദേശം ശുചീകരിച്ച് അണുവിമുക്തമാക്കി. സി.പി.ഐ എം ചെങ്ങന്നൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം സജീവ് കുമാർ,അഡ്വ.രമേശ്, ബിജു,പ്രദീഷ്, പീടികയിൽ സന്തോഷ്, ജോളി, മാമൻ എന്നിവർ പങ്കെടുത്തു.