27-ob-achuthan-nair

തട്ടയിൽ : പാറക്കര, ഗീതാഭവനിൽ (കടമ്പാട്ട് കിഴക്കേതിൽ) കെ.കെ. അച്ചുതൻ നായർ (ശാസ്ത്രി സാർ -95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് വീട്ടുവളപ്പിൽ. ഭാര്യ : പരേതയായ മുട്ടേട്ട് എം. എസ്. കമലമ്മ (റിട്ട. ടീച്ചർ, ഡയറ്റ്, ചെങ്ങന്നൂർ). മക്കൾ : ഗീതാബായി (റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ ഇറിഗേഷൻ), ഗിരീഷ് ബാബു (ഫാർമസിസ്റ്റ്), ഗിരിജാബായി (റിട്ട. ടീച്ചർ, എ.എം.എച്ച്.എസ്.എസ്., തിരുക്കാട്ട്), ഗംഗാബായി (അദ്ധ്യാപിക, ഗവ. സ്‌കൂൾ, വയലാവടക്ക്).
മരുമക്കൾ : ഡി. രാധാകൃഷ്ണൻ നായർ (അഡ്വക്കേറ്റ്, പത്തനംതിട്ട), ജയശ്രീ (ടീച്ചർ, എൻ.എസ്.എസ്. ഹയർ സെക്കന്ററി സ്‌കൂൾ, പന്തളം), വി. വി. രാമകൃഷ്ണപിള്ള (റിട്ട. ഹെഡ്മാസ്റ്റർ, മങ്കട, ചേരയം), സുരേഷ് കുമാർ (നിമാ ഫൈനാൻസിയേഴ്സ്) സഞ്ചയനം :

ആഗസ്റ്റ് 2ന് രാവിലെ 9ന്.