27-ob-mary-chacko

കിഴക്കൻമുത്തൂർ : കാലായിൽ പരേതനായ കെ.വി. ചാക്കോയുടെ ഭാര്യ മേരി ചാക്കോ (85) നിര്യാതയായി. സംസ്‌കാരം ഇന്ന് 11.30ന് കിഴക്കൻ മുത്തൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് സെമിത്തേരിയിൽ. തിരുവല്ല കട്ടപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ : മിനി രാജൻ, നിമി ഏബ്രഹാം, നിനി റോബിൻസൺ. മരുമക്കൾ : പരേതനായ രാജൻ മാത്യു, സുവി കെ.എ. ഏബ്രഹാം, റോബിൻസൺ. കൊച്ചുമക്കൾ : ശ്രുതി, ഡോ. ആഗ്നസ്, അഗസ്റ്റിൻ, കെസിയ.