ചെങ്ങറ: നിരവേൽ പരേതനായ ഗോപാലന്റെ ഭാര്യ ഭാർഗവിയമ്മ (100) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന്. മക്കൾ: രാജപ്പൻ, ആനന്ദൻ, ബാലൻ, കമലാസനൻ, ഉഷ. മരുമക്കൾ: രത്നകുമാരി, സുഭദ്ര, സലീന, സുപ്രിയ, ബഷീർ.