27-ob-vasudevan-nair

കുമ്പഴ : കോയിപ്പുറത്ത് പരേതനായ കൃഷ്ണൻനായരുടെ മകൻ വാസുദേവൻ നായർ (റിട്ട. അദ്ധ്യാപകൻ, സൗത്ത് ആഫ്രിക്ക - 74) നിര്യാതനായി. സംസ്‌കാരം ഇന്ന് 2.30ന് കുമ്പഴയിലെ വീട്ടുവളപ്പിൽ. ഭാര്യ : ചെന്നിത്തല പുത്തൻവീട്ടിൽ കുടുംബാംഗം രാധമ്മ. മക്കൾ : ശ്രീജ (സൗത്ത് ആഫ്രിക്ക), ശ്രീജിത്ത് (ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ, തിരുവല്ല). മരുമക്കൾ : വിനോദ് കുറുപ്പ് (സൗത്ത് ആഫ്രിക്ക), ഗീതു ശ്രീജിത്ത്.