27-ob-k-n-vasu

റാന്നി: കോൺട്രാക്ടർ പുതുശേരിമല ബീനാലയം കെ.എൻ. വാസു (84) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 11 ന് വീട്ടുവളപ്പി ൽ. ഭാര്യ : രത്നമ്മ മലയാലപ്പുഴ പാലവിള കുടുബാംഗം. മക്കൾ: ബിനു, ബീന. മരുമക്കൾ: രമ, സർവ്വേശ്.