27-ob-ramani

കലഞ്ഞൂർ : പറയംകോട് പുത്തൻവീട്ടിൽ രമണി പി. നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭർത്താവ് : കൊല്ലം എഴുകോൺ വലിയവിള തെക്കേതിൽ ബാബുരാജൻ. മകൾ : അമ്പിളി. മരുമകൻ : സുഭാഷ്.