27-ob-gopinatha-pillai

തിരുവനന്തപുരം : കരകുളം മിർ റിയൽറ്റേഴ്സ് അപ്പാർട്ട്‌മെന്റ് 1032-ൽ ഗോപിനാഥപിള്ള (71) നിര്യാതനായി. സംസ്‌കാരം നടത്തി. തിരുവല്ല വളഞ്ഞവട്ടം ഉഴുത്ത്വാല കുടുംബാംഗമാണ്. ഭാര്യ : പരേതയായ ലത മാന്നാർ കൃഷ്ണവിലാസം കുടുംബാംഗം. മക്കൾ : അഞ്ജന, വൈശാഖ്. മരുമക്കൾ : സായ്ദീപക്, മമത.