പത്തനംതിട്ട : പത്തനംതിട്ടയിലെ കേരള ബാങ്കിന്റെ ആസ്ഥാനത്ത് ജീവനക്കാരനും കൊവിഡ് സ്ഥിരീകരിച്ചു. അടൂർ സ്വദേശിയായ ജീവനക്കാരന്റെ നേഴ്‌സായ ഭാര്യക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേ തുടർന്ന് ബാങ്ക്ജീവനക്കാരനും നിരീക്ഷണത്തിലായിരുന്നു'- കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തിന്റെ റിസൽട്ട് വന്നത് .ഇതോടെ കൂടെ ജോലി ചെയ്ത മുഴുവൻ ജീവനക്കാരും നിരീക്ഷണത്തിൽ പോകേണ്ടി വരും.