amma

അടൂർ: പന്നിവിഴ പുത്തൻചന്ത സോമസദനത്തിൽ പരേതനായ സുകുമാരൻ ആചാരിയുടെ ഭാര്യ ചെല്ലമ്മ (80) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: വത്സല, സോമരാജൻ, ജയപ്രകാശ്, അഡ്വ. സുരേഷ് സോമ, സുഭാഷ് . മരുമക്കൾ: ശശിധരൻ, രാധ, അജിത, രാഗിണി, ബോബി. സഞ്ചയനം 30 ന് രാവിലെ 9 ന്