അടൂർ : റിട്ട. അദ്ധ്യാപകൻ പെരിങ്ങനാട് തെക്കുംമുറിയിൽ എം. ജോയി (84) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: മറിയാമ്മ. മക്കൾ: ബിജു, ബിനു, വിനോദ്. മരുമക്കൾ: ജൂലി, ആശ, സിമി .