ഇളമണ്ണൂർ : മാവിള പിച്ചകശ്ശേരിയിൽ പരേതനായ കുഞ്ഞുപിള്ളയുടെ ഭാര്യ ദേവകിയമ്മ (93) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : കെ. രവി, കെ. തുളസീധരൻ, മല്ലിക. മരുമക്കൾ : വത്സമ്മ, ഉഷ, വിദ്യാധരൻ. സഞ്ചയനം നാളെ രാവിലെ 8ന്.