മൈലപ്ര : മൈലപ്ര ഗ്രാമ പഞ്ചായത്ത് ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ജോലി ചെയ്യുന്നതിനായി സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. 27 , 28 തീയതികളിൽ
അപേക്ഷ സ്വീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.
ഫോൺ 9496042677, 8848765794.