ചെങ്ങന്നൂർ: നഗരസഭ ക്രിസിത്യൻ കോളേജിൽ ആരംഭിക്കുന്ന കൊവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്റിന്റെ ഉദ്ഘാടനം 30ന് രാവിലെ 11 ന് നടക്കും. നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശോഭാ വർഗീസ് അദ്ധ്യക്ഷത വഹിക്കും.