മെഴുവേലി : പഞ്ചായത്തിലെ ഇലവുംതിട്ട മാർക്കറ്റ് ആഗസ്റ്റ് നാല് വരെ പ്രവർത്തനം നിറുത്തിവച്ചിരിക്കുന്നതായി പ്രസിഡന്റ് അറിയിച്ചു.