തിരുവല്ല: വേങ്ങൽ ആലംതുരുത്തിയിൽ കുന്നുതറയിൽ പരേതനായ ശ്രീധരന്റെ ഭാര്യ കുഞ്ഞമ്മ (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : പൊന്നമ്മ , തങ്കമണി, രാജൻ, തങ്കച്ചൻ, ബാബു.