കുറിച്ചിമുട്ടം : തോമ്പിലേത്ത് കിഴക്കേതിൽ ടി.ജി ഭാസ്കരൻ (77) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രോഹിണി. മക്കൾ: ലത, മധു. മരുമക്കൾ: ബാലചന്ദ്രൻ, മായ