കോന്നി: കെ.എസ്.ഇ.ബി സെക്ഷന്റെ പരിധിയിലുള്ള പയ്യനാമൺ, അടുകാട്, മഞ്ഞകടമ്പ്, വട്ടമൺ, പെരിഞ്ഞൊട്ടയ്ക്കൽ, ആനകുത്തി, മെഡിക്കൽകോളേജ്, മേക്കണ്ണം, എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.