28-ob-r-gopalapillai
ആർ. ഗോപാലപിള്ള

തിരുവല്ല : പെരിങ്ങര ഉച്ചിപ്പുഴയിൽ ആർ. ഗോപാലപിള്ള (റിട്ട: കെ എസ് ഇ ബി സൂപ്രണ്ട് - 91) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.ഭാര്യ: കെ ശാന്തമ്മ (റിട്ട. ഹെഡ് മിസ്ട്രസ്, പി എം വി എച്ച് എസ്, പെരിങ്ങര). മക്കൾ : രാജീവ് (കുവൈറ്റ്) , ഉഷ (റിട്ട. ടീച്ചർ, ഗവ. ഗേൾസ് എച്ച് എസ് , പെരിങ്ങര), വിനോദ് (ബാംഗ്ലൂർ). മരുമക്കൾ : മീന രാജീവ്, ജയകുമാർ (റിട്ട.മാനേജർ, കെൽട്രോൺ), ഹരികുമാർ (റിട്ട. ചീഫ് മാനേജർ, പഞ്ചാബ് നാഷണൽ ബാങ്ക്), രശ്മി (ബാംഗ്ലൂർ).