28-ob-pankajam
പങ്കജം

കുന്നന്താനം: കരിയിലകുഴിയിൽ പി. എം.ജോണിന്റെ ഭാര്യ പങ്കജം (59) നിര്യാതയായി. സംസ്‌കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ. തകഴി മാമലക്കചിറ കുടുംബാംഗമാണ്.