മല്ലപ്പള്ളി:മട്ടക്കൽ പുതുക്കേരിലായ പള്ളിയേക്കുന്നേൽ ശശി.ജെ.അലക്സ് (73) നിര്യാതനായി. സംസ്‌കാരം നാളെ 11ന് മല്ലപ്പള്ളി സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. റിട്ട., എസ് ബി ഐ അസി.മാനേജരും ,മിനി മുത്തൂറ്റ് സി.ഇ.ഒ യുമായിരുന്നു മക്കൾ: രാഹുൽ, രോഹിത്. മരുമക്കൾ: ആശ, റെയ്ന.