തേക്കുതോട് : ഏഴാന്തല വേങ്ങപ്പറമ്പിൽ പരേതനായ ജോർജ്ജിന്റെ ഭാര്യ കുഞ്ഞമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് തേക്കുതോട് സെന്റ് തോമസ് ഓർത്തഡോക്സ് പള്ളിയിൽ. അട്ടച്ചാക്കൽ പുത്തൻചിറയിൽ കുടുംബാംഗമാണ്. മക്കൾ : കുഞ്ഞുമോൾ, ബാബു, സൂസമ്മ, ആലീസ്, ബെന്നി. മരുമക്കൾ : പരേതനായ പാപ്പച്ചൻ, മേരിക്കുട്ടി, കുഞ്ഞുമോൻ, ജയിംസ്, ലീലാമ്മ.