28-ob-k-m-mathews
കെ.എം.മാത്യൂസ്

കുമ്പളാംപൊയ്ക: കുളഞ്ഞികൊമ്പിൽ പരേതനായ മാത്തന്റെ മകൻ കെ.എം.മാത്യൂസ് (ജോയ് -85) വാഷിങ്ടണിൽ നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : മോളി (കോഴിമണ്ണിൽ,.). മക്കൾ : റോമി, റീന. മരുമക്കൾ : സിമി, കാൾ (എല്ലാവരും യു.എസ്.)