28-ob-achuthan-nair
അച്യുതൻനായർ

മല്ലപ്പുഴശ്ശേരി : കിഴക്കേത്തറയിൽ അച്യുതൻനായർ (92) നിര്യാതനായി. സംസ്‌കാരം ഇന്ന് 11ന്. കോയിപ്പുറം ആനിക്കാട്ടിൽ കുടുംബാഗമാണ്. ഭാര്യ : കിഴക്കേമുളക്കിലേത്ത് പരേതയായ ഓമനയമ്മ. മക്കൾ : ഡോ. മോഹനാക്ഷൻ നായർ, ശ്രീദേവി, പത്മിനി, സുരേഷ്. മരുമക്കൾ : ഗീത, മോഹനൻ നായർ, രാജ്‌മോഹൻപിള്ള, പ്രസീദ.